entekottayam Medialar

Instagram photo 2017-09-26 04:59:45

26 September 04:59:45
There was a time,when I misunderstood that life is too complicated to deal with.We all have problems and pains.Instead of considering those problems too silly,we cry each time curving Godae or our Destiny.But isn t life too simple to deal with?
#life #lifequotes #sillylife #simple #complicated #sillyissues #mentality #perception #philosophy #words #thoughts #quotes #writings #thegirlwrites #thewritingspook #thegirlstears #mewritenothing #mystrical_thoughts #my_tweets #mallugram #malluink #entekottayam #jagga #jaggathewriter

Instagram photo 2017-09-26 03:05:00

26 September 03:05:00
ചില മധുരമുള്ള സൗഹൃദങ്ങളെ കൈപ്പുള്ളതാക്കി മാറ്റുന്നത് പ്രണയമാണ്.എന്ത് ശ്രേഷ്ഠ വികാരമാണെന്ന് പറഞ്ഞാലും പ്രണയത്തോട് വെറുപ്പ്‌ തോന്നുന്നത് അത്തരം ചില അവസ്ഥകളിലാണ്.മിന്നാമിന്നികളിൽ ഒന്നിനെ പോലും നഷ്ടപ്പെടുത്താൻ തൊട്ടാവാടിക്ക് ഇഷ്ടമല്ല.എന്നാലും ചില മിന്നാമിന്നികളെ നഷ്ടപ്പെടുത്തേണ്ട അവസ്ഥ പലപ്പോഴും വരാറുണ്ട്. അങ്ങനെ നഷ്ടപ്പെടുത്തിയിട്ടും പിന്നീട് ഞാൻ നേടിയെടുത്ത മിന്നാമിന്നികൾ കുറച്ചുണ്ട്.എനിക്ക് തിരികെ ലഭിക്കാത്ത മിന്നാമിന്നികളെല്ലാം ഒരുപാട് സ്നേഹമുള്ളവരാണ്. എനിക്കൊരിക്കലും അംഗീകരിക്കാനാവാത്ത സ്നേഹം.ക്ഷണനേരത്തേക്ക് മാത്രമാണെങ്കിൽ കൂടി ജീവിതത്തിലേക്ക് വന്ന് കയറി ഇറങ്ങിപ്പോകുന്നവരെ മറക്കാറില്ല.പിന്നെയാണോ നഷ്ടപ്പെട്ട മൂന്നാമിന്നിക്കൂട്ടങ്ങളെ.എന്നെങ്കിലും അവരെന്നെ ശരിക്ക് മനസ്സിലാക്കിയിരുന്നെങ്കിലെന്ന് മോഹിച്ചിട്ടുണ്ട്.
#touchmenot #thottavaadi #love #friendship #memories #unsaidwords #pain #mallugram #malluink #thegirlwrites #entekottayam #kerala #vscokerala #vscocameo #firefly #fireflybuddies #amigos

Instagram photo 2017-09-26 01:49:18

26 September 01:49:18
THERE S NO COMPARISON. FOCUS ON YOUR OWN.
#muaythaifighter #muaythaigirl #muaythaitraining #muaythaikids #muaythailife #muaythaibrasil #logicalmotivation #instafit #fitnessaddict #neverstoplearning #hardcoretraining #hardcorefitness #crossfittraining #mohammedali #brucelee #conormcgregor #floydmayweatherjr #homegymlife #keralite #entekottayam #indian #taichi #wingchun #miketyson #neverquitneversurrender #jiujitsu_videos #jiujitsulifestyle #jiujitsu regram @motivationmafia

Instagram photo 2017-09-26 00:28:18

26 September 00:28:18
പച്ചക്കണ്ണന്റെ പ്രണയം💚ഭാഗം 3 വെറുമൊരു ജൂനിയർ കൊച്ചിനോടുള്ള വാത്സല്യമല്ല;അവളെ എനിക്ക് ഇഷ്ടമാണെന്നു തിരിച്ചറിഞ്ഞിട്ട് ഒരു വർഷത്തോളമായി.എന്നിട്ടും പറയാതെ മനസ്സിൽ ഒളിപ്പിച്ചു നടന്നു.എന്റെ കണ്ണുകളിലേക്ക് നോക്കാൻ തന്നെ മടി കാണിക്കുന്ന തൊട്ടാവാടിക്കുട്ടിയോട് ഞാനെങ്ങനെ പെട്ടെന്ന് ഇഷ്ടം തുറന്നു പറയും.പാവം പേടിച്ചു പോകുമെന്ന് എനിക്കറിയാമായിരുന്നു. ആ വർഷത്തെ യൂത്ത് ഫെസ്റ്റിവൽ സമയം.ഒരു പരിപാടിക്കുമില്ലെങ്കിലും ചെയർമാനെന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലല്ലോ.ചിത്രരചനാ മതസരങ്ങൾക്കെല്ലാം കൊച്ചു കാന്താരിയുമുണ്ടായിരുന്നു.അവൾ പതിവിലും വല്ലാണ്ട് ഭയന്നിരുന്നു. എന്ത് പറ്റിയെടോ , ഞാൻ ചോദിച്ചു.ഒന്നും മിണ്ടാതെ അവൾ മതസര ഹാളിലേക്ക് കയറിപ്പോയി. ഒന്ന് നിക്കേടോ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി.കണ്ണ് കലങ്ങി എന്തോ വല്യ ആപത്തു സംഭവിച്ച പോലുള്ള നോട്ടം.ആ നോട്ടം കണ്ടിട്ട് അവൾ പുറത്തു വരുന്നത് വരെയുള്ള ഒന്നര മണിക്കൂർ അവിടെത്തന്നെ നിൽക്കാനാണ് തോന്നിയത്.പക്ഷേ അപ്പോഴേക്കും അത്യാവശ്യകാര്യങ്ങളുണ്ടെന്ന് പറഞ്ഞു മിന്നാമിന്നിക്കൂട്ടം വന്ന് വിളിച്ചു കൊണ്ട് പോയി. നേരം ഇരുട്ടിയപ്പോൾ തിരുവാതിരയുടെ വേഷമണിഞ്ഞ കൊച്ചുകാന്താരിയെ കണ്ടു. എന്റെ തൊട്ടാവാടിക്കുട്ടി ഒരു കൊച്ചുസുന്ദരിയാണെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്.എനിക്കിവളെ ആഗ്രഹിക്കാൻ അർഹതയുണ്ടോ?ഞാൻ ചിന്തിച്ചു.മിന്നാമിന്നിക്കൂട്ടത്തിലെ പെൺകുട്ടികളെ ഹോസ്റ്റലിൽ എത്തിക്കാമെന്ന് വാക്ക് കൊടുത്തിരുന്നതിനാൽ തിരുവാതിര കാണാൻ സാധിച്ചില്ല.മടങ്ങിയെത്തിയപ്പോൾ അവളെ മാത്രം കണ്ടില്ല.ചെളി പിടിച്ചു കിടന്ന വരാന്തയുടെ അങ്ങേ അറ്റത്ത് വളകിലുക്കത്തിന്റെ ശബ്ദം കേട്ടു. അമർത്തിപിടിച്ച നിലവിളിയുടെ ശബ്ദവും.അങ്ങോട്ടേക്ക് ഓടിയപ്പോൾ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു എന്റെ തൊട്ടാവാടിയുടെ പിടച്ചിൽ. ഏതോ ഒരുത്തൻ അവളെ നിലത്തൂടെ വലിച്ചിഴക്കുന്നതാണ് ഞാൻ കണ്ടത്.അവളെ കടന്നു പിടിച്ചവൻ മറ്റാരുമല്ലാരുന്നു, പഴയ കട്ടുറുമ്പ്, എന്റെ ചങ്ങായി. ദേഷ്യം നിയന്ത്രിക്കാനാവാതെ അവൻ വീഴുവോളം ഞാനവനെ തല്ലി.നിലത്തു വീണു കിടന്ന തൊട്ടാവാടിക്കുട്ടിയെ ഞാനൊന്നു നോക്കി.ഞാനൊന്നു നുള്ളി നോവിക്കുക പോലും ചെയ്തിട്ടില്ലാത്ത കൊച്ചുകാന്താരി യുടെ മുഖത്ത് അടിയേറ്റ പാടുകൾ.അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എന്റെ കൈ തട്ടി മാറ്റിയിട്ട് തൊട്ട് പോകരുതെന്ന് അവൾ പറഞ്ഞു.ശരിയാണ്.അവളെ തൊടാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത്.കൂട്ടത്തിൽ നടന്നവന്മാരോടെങ്കിലും അവളെന്റെ പ്രാണനാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലാരുന്നു.എല്ലാം എന്റെ പിഴയാണ്.
#തുടരും #love #shortstory #she #he #lovers #entekottayam #keralagram #mallugram #malluink

Instagram photo 2017-09-25 21:38:52

25 September 21:38:52
Nature always wears the colors of the spirit. . . . . . #photography
#mobile_clicks #photographers_of_kerala #yaathrika #foggy_kerala #kerala_attraction #wondering_kerala #kerala_360 #wonders_of_kerala #ambient_kerala #entekottayam #vacation_diary_ #keralagram #good_vibes #wanderer_story #featurekerala #keralagodsowncountry #moodygramkerala #nadan_vibes #vscokerala #_woi #ppoi #our_keralam #igerscommunitykerala #insanepositive #fotumgraphy #thatkeralalife @wanderer_story @wonders_of_kerala @wondering_kerala @moodygram_kerala